Surprise Me!

Pinarayi Vijayan's Legal Adviser To Dileep | Oneindia Malayalam

2017-07-08 1 Dailymotion

Dileep and Nadirshah being adviced in Actress abduction case by Pinarayi Vijayan's legal adviser. <br /> <br />നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനും നാദിര്‍ഷക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ അഭിഭാഷകന്‍ ഉപദേശം നല്‍കിയതായി സൂചന. നിലവില്‍ നടക്കാനിരിക്കുന്ന അറസ്റ്റുകളെക്കുറിച്ചും അദ്ദേഹം വ്യക്തമായ സൂചന നല്‍കിയതായാണ് വാര്‍ത്തകള്‍. അറസ്റ്റ് ഒഴിവാക്കാനാകില്ല എന്ന് തന്നെയാണ് അദ്ദേഹം നല്‍കിയിരിക്കുന്ന ഉപദേശം. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കേണ്ടെന്നും അപേക്ഷ തള്ളുന്നതോടെ അറസ്റ്റ് വേഗത്തില്‍ നടത്തേണ്ടി വരുമെന്നും അഭിഭാഷകന്‍ നല്‍കിയത ഉപദേശമാണ് നടപ്പായത്.

Buy Now on CodeCanyon